HomePOONOOR ഈദ് ഗാഹ് സംഘടിപ്പിച്ചു. പൂനൂർ: കെ.എൻ.എം.ആഭിമുഖ്യത്തിൽ പൂനൂർ മുബാറക് അറബിക് കോളജ് ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. അമ്മാർ സുല്ലമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. Tags: POONOOR Facebook Twitter