ഭാര്യ:ഖദീജ. മക്കള്‍: അബ്ദുല്‍ മജീദ് മദനി (മര്‍ക്കസ് നോളേജ് സിറ്റി), ബഷീര്‍, സലീം, അഷ്റഫ്, ഒ കെ സമദ്, റുക്കിയ, സാറ. മരുമക്കള്‍: ബഷീര്‍ മലോറം, സലീം കത്തറമ്മല്‍, ജമീല അണ്ടോണ, റൈഹാനത്ത് വാവാട്, സൈന, ഹസീന വാവാട്.
മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വാവാട് ജുമാ മസ്ജിദില്‍.
0 Comments