Trending

മരണം:പൂക്കോട് ജലീൽ (അഷ്റഫ്)

പൂനൂർ:പൂക്കോട് നഴ്സറി മുക്കിൽ താമസിക്കുന്ന ജലീൽ (അഷ്റഫ് - 45) നിര്യാതനായി.


ഭാര്യ: ഷാഹിദ. മക്കൾ: ഫൈസ ഫിനു, നജ ഫാത്വിമ, സജ ഫാത്തിമ, മുഹമ്മദ് സയാൻ. മരുമകൻ: മിർഷാദ് വെട്ടിഒഴിഞ്ഞ തോട്ടം.

മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 
 2 മണിക്ക് അവേലം ജുമാ മസ്ജിദിൽ.പൊതു ദർശനം അവേലം ജുമാ മസ്ജിദ് പരിസരത്തു വെച്ച് മാത്രം.


Previous Post Next Post
3/TECH/col-right