മങ്ങാട്:പൂപ്പൊയില്‍ യൂണിറ്റ് SSF സംഘടനാ സമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്‍റ് കെ കെ മൊയ്തീന്‍ കുഞ്ഞി ഫൈസി പതാക ഉയര്‍ത്തി.പ്രതിനിധി സമ്മേളനത്തിന്‍റെ ഉദ്ഘാടനം മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ജാഫര്‍ മങ്ങാട് നിര്‍വ്വഹിച്ചു.
ഉദ്ഘാടന സെഷനില്‍ കെ കെ ജാഫര്‍ സഖാഫി , കെ കെ മുഹമ്മദ് , റാഫി ചാലില്‍ , സാജിദ് പി , അമീര്‍ കെ പി , സാബിത്ത് പി പി സംബന്ധിച്ചു
ക്ലാസുകള്‍ക്ക് ആഷിഖ് സഖാഫി ( എസ് എസ് എഫ് പൂനൂര്‍ ഡിവിഷന്‍ പ്രസിഡന്‍റ് ) അബ്ബാസ് കാന്തപുരം ( എസ് എസ് എഫ് പൂനൂർ ഡിവിഷൻ ജനറൽ സെക്രട്ടറി )
സിറാജുദ്ദീൻ സഖാഫി നെരോത്ത് (എസ്എസ്എഫ് പൂനൂർ ഡിവിഷൻ ഫിനാൻസ് സെക്രട്ടറി) ഹാഷിർ എസ്റ്റേറ്റ് മുക്ക് (എസ് എസ് എഫ് പൂനൂർ ഡിവിഷൻ സെക്രട്ടറി )നയിം സഖാഫി (എസ്എസ്എഫ് കാന്തപുരം സെക്ടർ പ്രസിഡൻറ് )എന്നിവര്‍ നേതൃത്വം നൽകി
അംജദ് പി സ്വാഗതവും ആദില്‍ കെ കെ നന്ദിയും പറഞ്ഞു.
Tags:
POONOOR