എളേറ്റിൽ: ചളിക്കോട് കല്ലിടുക്കിൽ പരേതനായ അയമ്മദ് കുട്ടിയുടെ ഭാര്യ ഉമ്മാച്ചു (85) മരണപ്പെട്ടു.
മക്കൾ: മോയിൻകുട്ടി പേരാമ്പ്ര (റിട്ടേർഡ് അധ്യാപകൻ ), പരേതനായ അബ്ദുൽ മജീദ്, ഒ.കെ അബ്ദുദുറസാഖ് (കെ.എസ്-ഇ.ബി കുന്ദമംഗലം), സിദ്ദീഖ്, ഫാത്തിമ, നഫീസ, ഉമ്മുകുൽസു. മരുമക്കൾ: സി.പി അഹമ്മദ് കുട്ടി, ഉസയിൻ കുളരാന്തിരി ,അബ്ദുൽ മജീദ്തേക്കും തോട്ടം.നഫീസ പേരാമ്പ്ര, ഖദീജ ബീവി, സഫിയ, നജ്മ.
ഖബറടക്കം ഇന്ന് രാവിലെ 9 മണി ചളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:
OBITUARY