SKSSF എളേറ്റിൽ ക്ലസ്റ്റർ കമ്മിറ്റി SSLC വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് ''Grammar Clinic ''സി സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ക്ലസ്റ്റർ സെക്രട്ടറി മുഹമ്മദ് അശ്റഫ് മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.ക്ലസ്റ്റർ പ്രസിഡണ്ട് മുഹമ്മദ് നവാസ് അധ്യക്ഷത വഹിച്ചു.ശംസുദ്ധീൻ KC സ്വാഗതവും, ഖാദർ തറോൽ നന്ദിയും പറഞ്ഞു.
0 Comments