Trending

കെ കെ വിനോദിൻ്റെ കുടുംബത്തിന് ആധാരം കൈമാറി

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ കോരോത്ത് കുന്നുമ്മൽ വിനോദിൻ്റെ കുടുംബത്തിന് ബാങ്കിൽ നിന്നും തിരിച്ചെടുത്ത ആധാരം കൈമാറി.

കൂലി തൊഴിലാളിയായിരിക്കെ അകാലത്തിൽ മരണപ്പെട്ട വിനോദിൻ്റെ കുടുംബത്തിനുള്ള ഭാരിച്ച കടം വീട്ടുന്നതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരുകയായിരുന്നു. 

വാഡ് മെമ്പർ ജസീല മജീദ് അദ്ധ്യക്ഷത വഹിച്ചു. വി പി ഗണേഷ്, കാസിം അരീക്കൽ, എൻ ബാലകൃഷ്ടിണൻ,  ടി പി അജയൻ, പി ടി സിറാജുദ്ദീൻ, വി പി ഷൈജാസ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right