ഇന്ന് (17-03-2022) രാവിലെ (9.20 am ) വേളൂരിൽ നിന്നും കുമുള്ളി സെന്റ് മീരാസ് സ്കൂൾ യാത്രയിൽ അസി അഷ്‌റഫ് എന്ന 6- ക്ലാസ്സ് വിദ്യാർത്ഥിയെ കാണ്മാനില്ല.
കാണാതാവുമ്പോൾ ഉള്ള വേഷം: ബിസ്‌ക്കറ് കളർ ഷർട്ട്, ഗ്രെ കളർ പാന്റ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അത്തോളി പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.
+918943910287
*കുട്ടിയെ കണ്ടെത്തി*
Tags:
KOZHIKODE