Trending

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ തീയതികളില്‍ മാറ്റം.

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ തീയതികളില്‍ മാറ്റം. ഏപ്രില്‍ 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23ലേക്ക് മാറ്റി.20ന് നടക്കേണ്ട ഫിസിക്‌സ് പരീക്ഷ 26ന് നടത്തും. ജെ.ഇ.ഇ. പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് മാറ്റം.

പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നാണ് ആരംഭിക്കുന്നത്. ഏപ്രില്‍ 22ന് അവസാനിക്കുന്ന രീതിയിലായിരുന്നു നേരത്തെ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.
Previous Post Next Post
3/TECH/col-right