Trending

മരണം:മാളിയേക്കൽ കുഞ്ഞായിശ ഹജ്ജുമ്മ

എളേറ്റിൽ:കിഴക്കേ മാളിയേക്കൽ ഉസ്സയിൻ ഹാജി യുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ മരണപ്പെട്ടു.


മക്കൾ :അബ്ദുള്ള, ഉസ്മാൻ, ഫാത്തിമ,സുലൈഖമരുമക്കൾ :ഇബ്രാഹിം ഹാജി അത്തിക്കോട്ട്, ഫാത്തിമ (എളേറ്റിൽ ഹോസ്പിറ്റൽ) ഷമീന.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം  4:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right