എളേറ്റിൽ: പരേതനായ ചുഴലിക്കര ആലിയുടെ ഭാര്യ മറിയോമ (85) നിര്യാതയായി.
മക്കൾ: ആയിശ പറക്കുന്ന്, കുഞ്ഞി അഹമ്മദ്, സി.അബ്ദുറഹിമാൻ മുസ്ലിയാർ, ഫാത്തിമ കാരക്കാട് , ഹുസൈൻ, അഹമ്മദ് കുട്ടി (ബാപ്പു) ഖത്തർ, സുലൈമാൻ സൗദി അറേബ്യ, സൈനബ കൂടത്തായി.
മരുമക്കൾ:അമ്മദ് കുട്ടി പറക്കുന്ന്, സൂപ്പി കാരക്കാട് , മുഹമ്മദ് അലി കൂടത്തായ്, സക്കീന , റുഖിയ, സൈനബ , സുമയ്യ, സാജിദ.
മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാമസ്ജിദിൽ.
Tags:
OBITUARY