കൊടുവള്ളി: പനക്കോട് വടുവന്‍കണ്ടിയില്‍ അബ്ദുറഹ്മാന്‍ ഹാജി (അബ്ദുഹാജി മുസ്ലിയാര്‍) നിര്യാതനായി.ദീര്‍ഘ കാലം പനക്കോട് അസാസുല്‍ ഉലൂം മദ്രസയില്‍ അധ്യാപകനായിരുന്നു.
മക്കള്‍:ഷറഫുദ്ധീന്‍,താഹിറ,സല്‍മ,ഷാഹിന,മൈമൂന. മരുമക്കള്‍:ഹമീദ് ആവിലോറ,അസീസ് കളത്തില്‍, അബ്ദുള്ള കോയ പൂക്കോട്,സലീം എസ്റ്റേറ്റ്മുക്ക്,താഹിറ ചെമ്പ്രക്കുന്നത്.
മയ്യിത്ത് നിസ്കാരം രാവിലെ 9.30 ന് പനക്കോട് ജുമാ മസ്ജിദില്‍.
Tags:
OBITUARY