Trending

മരണം:പന്നൂർ കണ്ടിയിൽ മുഹമ്മദ് ഹാജി (95)

എളേറ്റിൽ:പന്നൂർ കണ്ടിയിൽ മുഹമ്മദ് ഹാജി (95) നിര്യാതനായി. പനാട്ടുപള്ളി ഹിദായത്തു സിബിയാൻ പള്ളി മദ്രസ കമ്മിറ്റിയുടെ ദീർഘകാല പ്രസിഡണ്ടായിരുന്നു.

ഭാര്യ: പരേതയായ കതീജ. മക്കൾ: മൊയ്തീൻകുട്ടി നരിക്കുനി, ഉസൈൻ കുട്ടി മടവൂർ, അബ്ദുൽ അസീസ് ( കുവൈത്ത് ), സൈനുദ്ദീൻ ( അസിസ്റ്റന്റ് സെക്രട്ടറി കാരശ്ശേരി പഞ്ചായത്ത്), സി ടി അഷ്റഫ് ( കുവൈത്ത്) പരേതനായ ഇസ്മായിൽ മുസ്ലിയാർ, പാത്തുമ്മ മലയമ്മ, സഫിയ ചോയിമഠം.

മരുമക്കൾ: പരേതനായ മുഹമ്മദ് മലയമ്മ, അബ്ദുറഹ്മാൻ ചോയിമഠം, ആയിഷക്കുട്ടി കാവും പൊയിൽ, സെറീന മടവൂർ, സാറ നടമ്മൽ പൊയിൽ, റഹ്മത്ത് അമ്പലപ്പാട്, സഫിയ കത്തറമ്മൽ

മയ്യിത്ത് നിസ്കാരം രാവിലെ 8 മണിക്ക് പന്നൂർ ജുമാഅത്ത് പള്ളിയിൽ.
Previous Post Next Post
3/TECH/col-right