നരിക്കുനി:വാഹനാപകടത്തിൽ പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ യിലായിരുന്ന ആൾ മരണപ്പെട്ടു.
ഭരണിപാറ കുത്തുകല്ലുള്ളതിൽ മൂസ(55) ആണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ പുല്ലാളൂരിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റ ത്.
ഭാര്യ:സുൽഫത്ത്. മക്കൾ : മുർഷിദ, മാജിദ, മിദ്ലാജ്. മരുമകൻ:മജിദ് മടവൂർ മുക്ക്.
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ.
Tags:
OBITUARY