Trending

മരണം:ചേലത്തൂർ അമ്മദ് കോയ ( 85)

ഇയ്യാട്: ചേലത്തൂർ അമ്മദ് കോയ ( 85) നിര്യാതനായി.

ഭാര്യ. പരേതയായ പാത്തുമ്മ. മക്കൾ : ആമിനക്കുട്ടി, അഷ്‌റഫ്‌, അസീസ്, ലത്തീഫ്, ആയിഷ, ഷമീറ, ഷഫീന. മരുമക്കൾ : വി. പി. ഹമീദ് ഹാജി, റഷീദ് (പുല്ലാളൂർ ), സലാം (വള്ളിയോത്ത് ), ആയിഷ (നരിക്കുനി )റഹ്മത്ത് (എളേറ്റിൽ ), തസ്‌ലീന (പൂനൂർ ).

സഹോദരങ്ങൾ : പാത്തുമ്മ, പരേതരായ ആയിഷ, അഹമ്മദ് കുട്ടി, മൊയ്‌തീൻ, ആമിന.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30ന് ഇയ്യാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right