നരിക്കുനി:നരിക്കുനിയിലെ ഓട്ടോ ഡ്രൈവറായ മുട്ടാഞ്ചേരി സ്വദേശി അഷ്‌റഫാണ് നന്മയുടെ പുതിയ അധ്യായം എഴുതിചേര്‍ത്തത്. ഓട്ടോയില്‍ നിന്നും കളഞ്ഞുകിട്ടിയ സംഖ്യ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി കൈമാറിയാണ് അഷ്‌റഫ് മാതൃകയായത്.
തന്റെ വാഹനത്തില്‍ യാത്ര ചെയ്ത രാംപൊയിലില്‍ താമസിക്കുന്ന അതിഥി തൊഴിലാളിയുടേതായിരുന്നു സംഖ്യ.
എസ് ടി യു കോഴിക്കോട് ജില്ലാ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയാണ് അഷ്‌റഫ്.
Tags:
NARIKKUNI