Trending

മരണം:മങ്ങാട് മൂത്തേടത്ത് സൈനബ (65)

എളേറ്റിൽ:മങ്ങാട് മൂത്തേടത്ത് സൈനബ (65) നിര്യാതയായി.പരേതരായ മൂത്തേടത്ത് മമ്മുണ്ണി ഹാജിയുടെയും മറിയോമ ഹജജുമ്മയുടെയും മകളാണ്.

മകൻ:അബ്ദുൽ മുനീർ. മരുമകൾ:ഷാഹിദ  കൊടുവള്ളി.

സഹോദരങ്ങൾ:അബ്ദുറഹിമാൻ കുട്ടി ഹാജി, അഷ്റഫ് മൂത്തേടത്ത് ,പരേതരായ അഹമ്മദ്  മൂത്തേടത്ത് ,പുതുക്കുടി റുഖിയ്യ ഹജ്ജുമ്മ.

മയ്യിത്ത് നിസ്കാരം  രാവിലെ 9.30ന്  എളേറ്റിൽ കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right