Trending

നായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍ പെട്ട് മര്‍ക്കസ് ജീവനക്കാരന്‍ മരിച്ചു.

നായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍ പെട്ട് മര്‍ക്കസ് ജീവനക്കാരന്‍ മരിച്ചു. കോരങ്ങാട് വട്ടക്കൊരു അബ്ദുള്ളക്കോയ(59) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 5.15 ന് പന്നൂര്‍ അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം.ബൈക്കോടിച്ചിരുന്ന കാന്തപുരം സ്വദേശി ജലീല്‍ സഖാഫി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

റോഡിലേക്ക് തെറിച്ചു വീണ ഇരുവരേയും നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലു അബ്ദുള്ളകോയ ഉച്ചയോടെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.
Previous Post Next Post
3/TECH/col-right