എളേറ്റിൽ:ഈ മാസം പതിനാറാം തിയ്യതി ഉദ്ഘാടനം കഴിഞ്ഞ എളേറ്റിൽ വട്ടോളി ഫജീറ്റൊയുടെ മുമ്പിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ കഴിഞ്ഞ ദിവസം വിരുദ്ധർ തകർത്തു.
പ്രദേശത്തെ CCTV ദൃശ്യങ്ങൾ പരിശോദിച്ചു പ്രതിയെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതായും, കൊടുവള്ളി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.
0 Comments