കോഴിക്കോട്:ഈ മാസം 8,9 തിയ്യതികളിൽ പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ കെ. സി ഹബീബുറഹ്മാൻ നയിക്കും.
ടീം അംഗങ്ങൾ : എം. കെ ഷിനോജ് (വൈസ് ക്യാപ്റ്റൻ ), കെ. സംഗീഷ്, സുധീഷ്, പി. സി സജീഷ്, ഫസൽ ഷാ, രാജേഷ്, വി. മിഥുൻ, പി. റാഷിദ്, മുഹമ്മദ് നജീബ്, പി. സബിൻ, നിഹാൽ.
കോച്ച് : അശ്വന്ത് വിശ്വൻ.
മാനേജർ : എം. പി മുഹമ്മദ് മുസ്തഫ.
Tags:
SPORTS