പന്നിക്കോട്ടൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമ്മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സി.മുഹമ്മദ് ഫൈസിക്ക് കുന്നുമ്മൽ മസ്ജിദുൽ ബിലാലിൽ 2022 ജനുവരി 09 ന് സ്വീകരണം നൽകും.വൈകുന്നേരം 6.30 ന് മസ്ജിദ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ അൻവർ ഖുത്ബി അധ്യക്ഷത വഹിക്കും.
പാലങ്ങാട് മഹല്ല് ഖത്വീബ് ജുനൈദ് ബാഖവി യോഗം ഉദ്ഘാടനം ചെയ്യും.സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്ന വേദിയിൽ സയ്യിദ് ഹമ്മാദ് തങ്ങൾ പന്നിക്കോട്ടൂർ, സി യൂസുഫ് ഹാജി, എം ആർ ആലിക്കോയ മാസ്റ്റർ, TC മുഹമ്മദ് സഖാഫി, പി പി ഇബ്രാഹിം സഖാഫി, പിസി സിദ്ധിഖ് ഹാജി തുടങ്ങിയവർ പങ്കെടുക്കും.
0 Comments