Trending

പ്രബന്ധരചനാ മത്സരം

കൊടുവള്ളി:ഹ്യൂമൺ റൈറ്റ്സ് വാച്ച്. കേരള. നാഷണൽ ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേസ്റ്റേഷൻ എന്നിവ സംയുക്തമായി സംസ്ഥാന തല  മനുഷ്യാവകാശ പഠന ക്യാമ്പ് കണ്ണൂരിൽ നടത്തും.ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രവേശനം അനുവദിക്കും.

പരിപാടിയുടെ ഭാഗമായി
 സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി മനുഷ്യാവകാശം എന്ന വിഷയത്തിൽ മലയാള പ്രബന്ധ രചന മത്സരം നടത്തുന്നു. എ. ഫോർ (A4) പത്ത് പേജിൽ കവിയാത്ത ലേഖനങ്ങൾ ഡിസംബർ പത്തിന് മുൻപ് ലഭിക്കണം. 
ക്യാമ്പിൽ മികച്ച വക്ക്‌ സമ്മാനം നൽകും.

വിവരങ്ങൾക്ക്:
90483 29772
Previous Post Next Post
3/TECH/col-right