Trending

മരണം:വൈഷ്ണവ് ഏ.കെ (13)

പൂനൂർ: പരപ്പിൽ ഐക്കുന്നുമ്മൽ ബൈജുവിന്റെയും സ്മിതയുടെയും മകൻ വൈഷ്ണവ് ഏ.കെ (13) അന്തരിച്ചു.

പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ എട്ടാം തരം വിദ്യാർഥിയായിരുന്നു.
Previous Post Next Post
3/TECH/col-right