പൂനൂർ : മങ്ങാട് ദാറുല്‍ അമാനില്‍ ഡിസംബര്‍ 1 , 2 തിയ്യതികളില്‍ ജീലാനി ആത്മീയ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു .
ഡിസംബര്‍ 1 ന് നടക്കുന്ന പരിപാടിയില്‍ അബ്ദുല്‍ റഷീദ് സഖാഫി ഏലംകുളം , ശുക്കൂര്‍ സഖാഫി വെണ്ണക്കോട് എന്നിവര്‍ സംസാരിക്കും.
ഡിസംബര്‍ 2 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കും.കാന്തപുരം എ പി മുഹമ്മദ് മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും.
Tags:
POONOOR