പന്നിക്കോട്ടൂർ : പന്നിക്കോട്ടൂർ തറോൽ ഗോപി വൈദ്യർ (82) അന്തരിച്ചു. എളേറ്റിൽ വട്ടോളിയിലടക്കം സമീപപ്രദേശങ്ങളിൽ ആയുർവേദ ചികിത്സാ രംഗത്ത് സജീവമായിരുന്നു.
ഭാര്യ:വിലാസിനി (ജി.എൽ.പി.എസ് പന്നിക്കോട്ടൂർ). മക്കൾ : ജേജിത്ത്,ബീന, റീന. മരുമക്കൾ:രമ്യ, ഷിബു.
Tags:
OBITUARY