Trending

അധ്യാപക നിയമനം

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി. സോഷ്യൽ സയൻസ്, അറബിക്, ഗണിതം തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

താൽപര്യമുള്ളവർ നവംബർ 18 ന് വ്യാഴാഴ്ച കാലത്ത് 10.30ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പങ്കെടുക്കേണ്ടതാണ്.
Previous Post Next Post
3/TECH/col-right