കൊടുവള്ളി: കൊടുവള്ളി നഗരസഭ വാവാട് വെസ്റ്റ് ഡിവിഷനിൽ കർഷകർക്ക് വെണ്ട, വഴുതിന, മുളക്, തക്കാളി എന്നീ പച്ചക്കറിതൈകളും വിവിധ ഇനം വിത്തുകളും, വാഴതൈകളും വിതരണം ചെയ്തു.
കൗൺസിലർ വി.പി.ബഷിർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. എ.കെ.കുഞ്ഞിമുഹമ്മദ്, അഷ്റഫ് വാവാട്, വി. ടി. ഷഫീഖ്, മജീദ്സംബന്ധിച്ചു.
Tags:
KODUVALLY