Trending

റംബൂട്ടാൻ വിഴുങ്ങി ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരണപ്പെട്ടു.

കൊടുവള്ളി: റംബൂട്ടാൻ വിഴുങ്ങി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരണപ്പെട്ടു.കിഴക്കോത്ത് താന്നിക്കൽ ടി. നസീറിന്റെ മകൾ ആയിഷ സിയ ആണ് മരിച്ചത്.

രണ്ടുമാസം മുമ്പായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

മാതാവ്: ശഫീദ ബാനു. സഹോദരി: ഫാത്തിമ ഹസ.
Previous Post Next Post
3/TECH/col-right