കല്പറ്റ:ഓൺലൈൻ മാധ്യമങ്ങളിലെ റിപ്പോർട്ടർമാരുടെ സംഘടനയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ ജനറൽ ബോഡി യോഗവും, അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഇന്ന് നടക്കും.
രാവിലെ 11 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഇന്ദ്രിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക സംഘടനകളിലെ വിവിധ പ്രതിനിധികൾ സംബന്ധിക്കും.
Tags:
KERALA