Trending

പച്ചക്കറിക്കറി വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിചെയ്യാനുള്ള വിത്ത് വിതരണം ആരംഭിച്ചു. പ്രധാനധ്യാപകൻ വി അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഇ വി അബ്ബാസ്, എ വി മുഹമ്മദ്, ഡോ. സി പി ബിന്ദു, കെ സാദിഖ് എന്നിവർ ആശംസകൾ നേർന്നു.
Previous Post Next Post
3/TECH/col-right