കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ എളേറ്റിൽ വട്ടോളി അങ്ങാടിയിൽ പേപ്പട്ടി കടിയേറ്റ് അന്യസംസ്ഥാന തൊഴിലാളി അടക്കം 2 പേർക്ക് ഗുരുതര പരിക്ക്.
പ്രസ്തുത പേപ്പട്ടിയെ കണ്ടുകിട്ടാത്തത് കൊണ്ട് പരിസരവാസികൾ പുറത്തിറങ്ങുമ്പോൾ വളരെയധികം ജാഗ്രത പുലർത്തണമെന്നും, കുട്ടികളെ വീട്ടിൽ നിന്ന് പുറത്ത് വിടുമ്പോഴും, അത് പോലെ കന്നുകാലികൾ ഉള്ള കർഷകർ പുറത്തേക്ക് മേയ്ക്കാൻ വിടുമ്പോഴും ശ്രദ്ധിക്കണമെന്നും അറിയിക്കുന്നു.
പേപ്പട്ടിയെ കാണുന്ന ആളുകൾ താഴെ കൊടുക്കുന്ന നമ്പറിൽ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
Ph: 04952210237
7306325748
9645600163
Tags:
ELETTIL NEWS