എളേറ്റിൽ: ഗാന്ധി ജയന്തി ദിനത്തിൽ ചളിക്കോട് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തിൽ അങ്ങാടി ശുചീകരണം നടത്തി. വാർഡ് മെമ്പർ കെ. പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
കെ.കെ സത്താർ, എം.കെ.സി അബ്ദുറഹിമാൻ,എ.വി മുജീബ് റഹ്മാൻ, സി മൻസൂർ, കാസിം കോയ തങ്ങൾ, കെ.കെ ഹാരിസ്, എം ഗഫൂർ , വി.എ യൂസഫ്, പി.സി മുഹമ്മദ് ഗഫൂർ , സി.ആർ ബൈജു , ഇ.കെ കാദർ, മുനീർ, ശ്യാം കാന്തപുരം തുടങ്ങിയവർ സംബന്ധിച്ചു.സി അഷറഫ്, പി.സിഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments