Trending

കോവിഡ് പ്രതിരോധ കിറ്റ് കൈമാറി.

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൻ്റെ ഭാഗമായി മടവൂർ എ യു പി സ്കൂൾ വിദ്യാർത്ഥികൾക്ക്  കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി മാസ്കുകളും സാനിറ്റെസറും ഹാൻവാഷുമടങ്ങുന്ന കിറ്റ്  പ്രധാനധ്യാപകൻ  എം അബ്ദുൽ അസീസ് മാസ്റ്റർക്ക് കൈമാറി.

ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ടികെ അബൂബക്കർ മാസ്റ്റർ, ടി വി അബൂബക്കർ, മാനേജ്മെൻ്റ് പ്രതിനിധികളായ കരീം മാസ്റ്റർ, ടി കെ സൈനുദ്ധീൻ, വി ഷക്കീല ടീച്ചർ, സയീദ , എ പി വിജയകുമാർ, പി യാസിഫ് എംകെ നൗഷാദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right