Trending

മങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ കൈതാങ്ങ്.

പൂനൂർ:മങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ കൈതാങ്ങ് നൽകി. കേന്ദ്രത്തിലേക്ക്  മെഡിക്കൽ ഉപകരണം വാങ്ങുന്നതിനുള്ള തുകയാണ് കൈമാറിയത്.

HCF കമ്മ്യൂണിറ്റി ക്ലിനിക് ചെയർമാൻ എ മുഹമ്മദ് സാലിഹ് ഡോ: തസ്നിക്ക് തുക കൈമാറി.ഹെൽത്ത് ഇൻസ്പെക്ടർ മുജീബ്, HCF മെമ്പർ എൻ.മുഹമ്മദ് മാസ്റ്റർ നെരോത്ത് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right