Trending

സ്പോക്കൺ ഹിന്ദി ക്ലാസ് ഉൽഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യ
ത്തിൽ ഹിന്ദിദിന ദ്വൈവാരാചര
ണത്തോടനുബന്ധിച്ച് സ്പോക്കൺ ഹിന്ദി ക്ലാസ്സ് ഹെഡ്മാസ്റ്റർ വി.അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.

എം കെ അബ്ദുൽ കരീം അദ്ധ്യക്ഷനായി.ബാബു താമരശ്ശേരി ക്ലാസ് നയിച്ചു. പൂജാ സതീഷ്, കെ അബ്ദുസലീം, എ വി മുഹമ്മദ്, സി പി നീന, വി  അബ്ദുൾ സലീം എന്നിവർ ആശംസകൾ നേർന്നു.

ഡോ. സി പി ബിന്ദു സ്വാഗതവും നഷ് വാ മറിയം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right