എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് യൂത്ത്ലീഗ് കമ്മറ്റി ഓൺലൈൻ വഴി പി.പി.അബ്ദുറഹിമാൻ മാസ്റ്റർ അനുസ്മരണം നടത്തി.
ഉബൈസ് വട്ടോളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി
എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി.പി മാസ്റ്റർ അനുസ്മരണ പ്രഭാഷണം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ ഗഫൂർ മാസ്റ്റർ നിർവ്വഹിച്ചു.
ആശംസകൾ അർപ്പിച്ച് കൊണ്ട് കെ.കെ.ഷാഹിദ് മാസ്റ്റർ
അഡ്വ: കെ.പി മുഹമ്മദ് ആരിഫ്,
സമദ് കെ സി, പി.കെ ഹംസ മാസ്റ്റർ
എ.ടി മുഹമ്മദ്, മുജീബ് മനയത്ത് എന്നിവർ സംസാരിച്ചു.
കെ.ടി അബ്ദുറഹിമാൻ സ്വാഗതവും, റിജാസ് വയപ്പുറത് നന്ദിയും പറഞ്ഞു.
0 Comments