Trending

മരണം:മാട്ടുവയിൽ അസ്സൻകുട്ടി ഹാജി

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ പരേതരായ കുണ്ടത്തിൽ ഉസ്സയിൻ - ഖദീജ എന്നിവരുടെ മകൻ മാട്ടുവയിൽ അസ്സൻ ഹാജി (81) നിര്യാതനായി.


ഭാര്യമാർ: ഖദീജ, മറിയ. മക്കൾ സഫിയ, യൂസഫ് (സൗദി), മുഹമ്മദ് കാഷിഫ്. മരുമക്കൾ: ആലി ആവിലോറ, സഫീന.

സഹോദരങ്ങൾ: പി.ടി.കെ മരക്കാർ ഹാജി (റിട്ട. അധ്യാപകൻ, എ.എൽ.പി സ്ക്കൂൾ കൂനഞ്ചേരി), ഖദീജ,  കെ.മുഹമ്മദ് (റിട്ട. സ്റ്റാഫ്, പോളി ടെക്നിക് കോഴിക്കോട്), ബീവി, ആമിന, സൈനബ, ഉമ്മർ, പരേതരായ ആയിശ, പാത്തുമ്മ, ആസ്യ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 3.30 ന് പന്നിക്കോട്ടൂർ ജുമാ മസ്ജിദിലും, 4 മണിക്ക് പാലങ്ങാട് ജുമാമസ്ജിദിലും.


Previous Post Next Post
3/TECH/col-right