Trending

മരണം:നെല്ലിക്കോട്ട് പറമ്പത്ത് അബൂബക്കർ ഹാജി (92)

കൊടുവള്ളി:ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ നെല്ലിക്കോട്ട് പറമ്പത്ത് അബൂബക്കർ ഹാജി (92) നിര്യാതനായി. കൊടുവള്ളി ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ മുൻ സെക്രട്ടറിയായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ:അബ്ദുൽ റസാഖ് , മറിയം, സഫിയ, അബ്ദുൽ അസീസ് (ഇലക്ട്രീഷ്യൻ), വി.ടി.ഫൈസൽ (ഖത്തർ കെ.എൻ.ആർ.ഐ.ചെയർമാൻ),സുനീറ, അൻവർ സാദത്ത് (ബെഡ് സോൺ പാലക്കുറ്റി). മരുമക്കൾ: അബൂബക്കർ മാസ്റ്റർ, സുബൈദ (കറുത്തേടത്ത് ), ഖാസിം മാസ്റ്റർ (പടനിലം), ഉസ്മാൻ (പള്ളിപ്പൊയിൽ), സുമയ്യ (വേങ്ങേരി ),സജ്‌ന (ചേന്ദമംഗല്ലൂർ), ശൈലി അപ്പക്കാട്ടിൽ. 

ഖബറടക്കം ഇന്ന് വെള്ളിയാഴ്ച്ച രാത്രി7.30 ന് പറമ്പത്ത്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right