Trending

മരണം:ചോലയിൽ മുഹമ്മദ് (85)(മുൻ അറഫ ഹോട്ടൽ ഉടമ)

കൊടുവള്ളി:പുറായിൽ താമസിക്കും ചോലയിൽ മുഹമ്മദ് (85)(മുൻ അറഫ ഹോട്ടൽ ഉടമ) നിര്യാതനായി.

ഭാര്യ: കുഞ്ഞിപ്പാത്തുമ്മ.
മക്കൾ: സുബൈദ. അബ്ദുന്നാസർ, സലീം, സുഹറ
മരുമക്കൾ: അബു മദ്ക്കയത്ത്, ഹുസൈമത്ത് ചോലയിൽ .മൈമൂന, സറീന.

ഖബറടക്കം ഇന്ന് വൈകുന്നേരം 2 മണിക്ക് പാലക്കുറ്റി ആക്കിപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right