Trending

മരണം:പന്ന്യങ്ങാട്ട് മൊയ്തീൻ കോയ ഹാജി (93)

കത്തറമ്മൽ: തണ്ണിക്കുണ്ട് പന്ന്യങ്ങാട്ട് മൊയ്തീൻ കോയ ഹാജി (93) മരണപ്പെട്ടു.

 ഭാര്യ:പരേതയായ മറിയ. മക്കൾ: പരേതനായ ഖാദർ മാസ്റ്റർ, പരേതനായ അബ്ദുറഹിമാൻ, നാസർ (അബുദാബി), റഷീദ് മാസ്റ്റർ (GMR പൂക്കോട്), റുക്കിയ, ഫാത്തിമ. മരുമക്കൾ :സുബൈദ, ഫാത്തിമ ,സൂറ ,അഹ്മദ് കുട്ടി ചെമ്പ്രകുന്നത്ത്, മൊയ്തീൻ വാവാട്, റൈഹാന.

ഖബറടക്കം ഇന്ന് രാത്രി 11: 30 ന് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Previous Post Next Post
3/TECH/col-right