Trending

മരണം:പറശ്ശേരി മണ്ണിൽ കാതർ ഹാജി

ആവിലോറ:പൗരപ്രമുഖനും മുസ്ലിം ലീഗ് കാരണവരുമായ ആവിലോറ പറശ്ശേരി മണ്ണിൽ കാതർ ഹാജി നിര്യാതരായി.

ഭാര്യ: പരേതയായ ആമിന. മക്കൾ : മുഹമ്മദലി, അബ്ദുൽ ഗഫൂർ, നജീമുദ്ധീൻ, ഷംസീർ, ഷബീർ, ജമീല, അസ്മ.മരുമക്കൾ:സിംല അബൂബക്കർ,
മൊയ്തീൻ കാരന്തൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30 ന്  കരണിക്കല്ല് പള്ളിയിൽ.ഖബറടക്കം കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Previous Post Next Post
3/TECH/col-right