മടവൂർ: കഴിഞ്ഞ ദിവസം കാണാതായ മടവൂർ വെളുത്തേടത്ത് അബ്ദുൽ ഹസനെ ( 23) മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നു രാവിലെ മുതൽ നാട്ടുകാരുടെ തിരച്ചിലിനൊടുവിലാണ് വീടിനു സമീപത്തെ കിണറ്റിൽ അബ്ദുൽ ഹസന്റെ മൃതശരീരം കണ്ടെത്തിയത്.
പിതാവ്: സി.എം അബൂബക്കർ മാസ്റ്റർ. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: മുഹമ്മദ് അസ്ലം, ഉമ്മുൽ ഖൈർ, ഉമ്മുസുലൈമ.
സഹോദരി ഭർത്താക്കൾ: അബ്ദുൽ കരീം നിസാമി മാവൂർ,സൈനുൽ ആബിദീൻ പൂവ്വാട്ട് പറമ്പ്
പിതാവിൻ്റെ മറ്റു ഭാര്യ: ഫാത്തിമ
Tags:
OBITUARY