Trending

ഹിന്ദി ക്ലബ് ഉൽഘാടനവും പ്രേംചന്ദ് ജയന്തി ദിനാചരണവും.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഹിന്ദി ക്ലബ് ഉൽഘാടനവും പ്രേംചന്ദ് ജയന്തി ദിനാചരണവും
സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ അധ്യക്ഷനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഹിന്ദി വിഭാഗം അസി. പ്രൊഫസർ ഡോ. ഷിബി ചെമ്പ്ര ഉൽഘാടനം നിർവ്വഹിച്ചു.

എം.കെ അബ്ദുൽ കരീം, കെ അബ്ദുസ്സലിം, കെ
അബ്ദുൽ ലത്തീഫ്, പി വഹീദ, എ പി ജാഫർ സാദിഖ്, കെ ശ്രീരഞ്ജിനി, വി പി വിന്ധ്യ, ഡോ. സി പി ബിന്ദു, സി പി നീന, നശ് വ മറിയം, ആയിശ സിയന്ന, നൈഷാന പി ടി, പൂജാ സതീശ്, റിദ ഫാത്തിമ, പി.ടി ഫാത്തിമ നൗറിൻ, റബീഅത്ത്, അഭിനന്ദന, മുഹ്സിന എന്നിവർ സംസാരിച്ചു.

അഹമ്മദ് ഫാദി സ്വാഗതവും  വി അബ്ദുൽ സലിം നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right