Trending

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയികളെ അനുമോദിച്ചു.

ആവിലോറ വഴിക്കടവ് ശാഖ എം എസ് എഫ് SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളായ മുഹമ്മദ് നഹാൽ ടി (S/o: തടായിൽ മജീദ്), നിഫിൻ ഹുദ കെ (D/o: കളത്തിങ്കൽ അബൂബക്കർ കുട്ടി ) എന്നിവരെ അനുമോദിച്ചു.

ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ ഹുസൈൻ മുസ്ലിയാർ, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫസൽ  മാസ്റ്റർ എന്നിവർ വിദ്യാർഥികൾക്ക്‌ മധുരം നൽകി .

ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ട്രെഷറർ മുഹമ്മദ് മാസ്റ്റർ കെ ,നൗഫൽ ടി എ ,റിയാസ് വഴിക്കടവ് ,മിൻഹാജ് പി വി ,റാഫി കെ , ഷംലാൻ കെ ,കരീം പി വി ,സഹദ് കെ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right