റോഡപകടങ്ങൾക് താൽകാലിക പരിഹാരത്തിന് തുടക്കം കുറിച്ച്
പറക്കുന്ന് കെ. ടി.മുക്കിൽ
CONVEX MIRROR
സ്ഥാപിച്ച് പറക്കുന്ന് ചെറുപ്പക്കാരുടെ കൂട്ടാഴ്മയായ MINI DODGERS ക്ലബ് മാതൃകയായി.
പരിപാടി കെ. ടി. ഷറഫലിയുടെ അധ്യക്ഷതയിൽ 8ാം വാർഡ് മെമ്പർ മങ്ങലങ്ങാട് മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഇത്തരം മാതൃകാപരമായ പദ്ധതികളുമായി ക്ലബ് മുന്നിലുണ്ടാകുമെന്ന് ഭാരവാഹികൾ അറിച്ചു.
കെ. ടി. മുഹമ്മദ് സഖാഫി, ദേവദാസ് കല്ലയിൽ എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു .ഷബീബ്, അംജദ് , പി സി അജു, കെ ടി സുഹൈൽ,റാഫി എം, അജു കെ ടി, തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS