Latest

6/recent/ticker-posts

Header Ads Widget

ഓൺ ലൈൻ പഠനം മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ലഭ്യമാക്കണം:യുവരാഷ്ട്രീയ ജനത

കോഴിക്കോട്: ട്രയൽ ക്ലാസുകൾ പുർത്തികരിച്ച് ഔദ്യോഗികമായി ക്ലാസുകൾ തുടങ്ങുന്നതോടെ ഡിജിറ്റൽ സൗകര്യമില്ലാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് സംസ്ഥാനത്ത് പഠനം നിഷേധിക്കപ്പെടുന്നത്.

വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശ പ്രകാരം എത്രയും പെട്ടെന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം സർക്കാർ ഉണ്ടാക്കണമെന്നും പഠന സൗകര്യം ഉറപ്പുവരുത്താതെ ക്ലാസുകൾ ആരംഭിക്കുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും ഉടൻ സർക്കാറും വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തിൽ നടപടികളിൽ സ്വീകരിക്കണമെന്നും യുവജന രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി പ്രസ്താവനയിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments