Trending

മരണം:ആയിഷ ഹജ്ജുമ്മ.

കൊടുവള്ളി; കിഴക്കോത്ത് പരപ്പാറമ്മൽ പരേതനായ പുത്തലത്ത് കുഞ്ഞിമുഹമ്മദ് ഹാജി കൊടുവള്ളി എന്നിവരുടെ ഭാര്യ പൂതക്കുഴിയിൽ ആയിഷ ഹജ്ജുമ്മ(80) നിര്യാതയായി.

മക്കൾ: പി കെ മുഹമ്മദ്, അബ്ദുൽ റസാഖ് കൊടുവള്ളി, സുഹറാബി കൊടുവള്ളി, റഹ്മത്ത് കൊടുവള്ളി, 
മരുമക്കൾ;എൻ സി ബഷീർ കൊടുവള്ളി, മൊയ്തീൻ കോയ കക്കോടി( ഷാർജ) , സുബൈദ പന്നൂർ, ഹഫ്സ ആവിലോറ

ഖബറടക്കം ഇന്ന് (22/06/2021 ചൊവ്വ) രാത്രി 9 മണിക് കിഴക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right