എളേറ്റിൽ: എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂളിലെ 2008 - 2010 പൂർവ വിദ്ധ്യർഥി കൂട്ടായ്മ എം.ജെ. ഹയർ സെക്കന്റ്റിയുടെ കീഴിൽ ഉള്ള വീട് നിർമാണത്തിലേക്ക് സഹായം നൽകി.
നിർദരരായ തലയാട് താമസിക്കുന്ന കുടുംബത്തിന്റെ വീട് നിർമാണത്തിലേക് ആണ് സഹായം നൽകിയത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മക്കു വേണ്ടി സെക്റട്ടറി ഇർഫാൻ അഹമ്മദ് തുക അധ്യാപകൻ ഷഫീർ KM നു കൈമാറി.
ചടങ്ങിൽ എം.ജെ. ഹയർ സെക്കന്ററി അധ്യാപകരായ സുബൈർ, ശാഹിദ്, പൂർവ വിദ്ദ്യാർഥി പ്രധിനിതികൾ അശ്വിൻ, ജെനീസ് എന്നിവർ പങ്കെടുത്തു
Tags:
ELETTIL NEWS