മങ്ങാട് :പൂപ്പൊയില്‍ യൂണിറ്റ് SYS കകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ നൂറ് കുടുംബങ്ങള്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു.
SYS പൂനൂര്‍ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി കെ കെ ജഅ്ഫര്‍ സഖാഫി RRT വളണ്ടിയര്‍ കെ പി അമീറിന് നല്‍കി ഉദ്ഘാടനം ചെയ്തു.
നൗഫല്‍ മങ്ങാട് , കെ. കെ. മുഹമ്മദ് , സാജിദ്. പി. എന്നിവർ സംബന്ധിച്ചു.
Tags:
POONOOR