എളേറ്റിൽ : കോവിഡ് കാലത്ത് കരുതലായി സി പി ഐ (എം) കത്തറമ്മൽ തണ്ണിക്കുണ്ട് ബ്രാഞ്ച് കമ്മറ്റി.
തണ്ണിക്കുണ്ട് പ്രദേശത്തെ 450 ൽ പരം വീടുകളിൽ 6 ഇനങ്ങൾ അടങ്ങിയ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി മാതൃകയായി.
പച്ചക്കറി വണ്ടിയുടെ ഫ്ലാഗ് ഓഫ് 'സി പി ഐ (എം) താമരശേരി ഏരിയ കമ്മിറ്റി അംഗം എൻ.കെ. സുരേഷ് നിർവഹിച്ചു.
പി. സുധാകരൻ,വി. പി.സുൽഫിക്കർ, കെ.ദിജേഷ്, എം.ടി. സലീം എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS